പുതിയ വിന്‍ഡോയില്‍ പ്രധാനമായും മൂന്ന് ഭാഗങ്ങള്‍ കാണുവാന്‍ സാധിക്കും,ഇടതുവശത്തേ കോളത്തില്‍ നാം English ല്‍ എഴുതുമ്പോള്‍ വലതുവശത്തേ കോളത്തില്‍ അതിന്റെ മലയാളരൂചം കാണാം,അതായത് 'malayaaLam ' എന്നു ഇടതുവശത്ത് എഴുതുമ്പോള്‍ വലതുവശത്ത് 'മലയാളം 'എന്നുകാണുവാന്‍
സാധിക്കും,അതിന്റെ യുണികോഡ്‌താഴെയുള്ള കോളത്തില്‍ കാണാം.നിങ്ങളുടെസന്ദേശം എഴുതിയ ശേഷം,അതിന്റെ യുണികോഡ് മുഴുവനും Select ചെയ്‌ത് കോപ്പിയെടുക്കുക.ഇത്‌സികളരിയിലെ "ഇവിടെ പേസ്റ്റുചെയ്യു"എന്നസ്ഥലത്ത് പേസ്റ്റ്‌ചെയ്‌ത് previewനല്‍കു.നിങ്ങളുടെ അഭിരുചിക്കനുസരിച്ച് നിറവും വലിപ്പവും മാറ്റം വരുത്തിയതിനുശേഷം, "
ഇതിന്റെ കോപ്പിയെടുക്കൂ " എന്നസ്ഥലത്തേ കോഡിന്റെ കോപ്പിയെടുത്ത്‌സുഹൃത്തിന്റെ സ്‌ക്രാപ്പ്‌ബുക്കില്‍ പേസ്‌റ്റ് ചെയ്‌ത് പോസ്‌റ്റു നല്‍കൂ.